Top Stories

ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം : ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിപ്പിച്ചത്. തുടർച്ചയായി നാലാം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡിസലിന് 95.99 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 102.73 രൂപയും ഡിസലിന് 95.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 102.84 രൂപയും ഡിസലിന് 95.99 രൂപയുമാണ് വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button