Top Stories

കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി

ഡൽഹി : കുട്ടികളിൽ കോവിഡ് വാക്സിന്റെ ഉപയോഗത്തിന്  ഡിസിജിഐ അനുമതിയായി.  പന്ത്രണ്ട് വയസിന് മുകളില്‍ ഉള്ള കുട്ടികളിലാണ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.

ഭാരത് ബയോ ടെക്കിന്റെ കൊവാക്സിന്‍ നൽകാനാണ്  ഡിസിജിഐയുടെ അനുമതി ലഭിച്ചത്. നേരത്തെ സൈഡസ് കാഡിലയുടെ ഡി എന്‍ എ വാക്സിന്‍ കുട്ടികളില്‍ കുത്തി വെക്കാന്‍ അനുമതി ലഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button