News
തോക്കുമായി വിമാനത്താവളത്തിൽ; കോൺഗ്രസ്സ് നേതാവ് പിടിയിൽ

തങ്ങളുടെ പക്കല്‍നിന്നും തോക്കും ഏഴ് വെടിയുണ്ടകളും പിടിച്ചെടുത്തു. കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോകാന്‍ എത്തിയതായിരുന്നു. ബാഗേജ് ചെക്ക് ചെയ്തപ്പോഴാണ് തോക്കും തിരകളും കണ്ടെടുത്തത്. ലൈസന്‍സ് ഹാജരാക്കാത്തതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പട്ടാമ്പി നഗരസഭയുടെ മുന്‍ ചെയര്‍മാനാണ് കെഎസ്ബിഎ തങ്ങള്‍.