Top Stories

കേജരിവാളിന് കോവിഡ്

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം കേജരിവാൾ അറിയിച്ചത്.

താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവർ  സ്വയം ഐസൊലേറ്റ് ചെയ്യാനും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button