Top Stories

കോവിഡ് മൂന്നാം തരംഗം: സംസ്ഥാനത്ത് സ്കൂളുകള്‍ അടക്കും

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും സ്കൂളുകള്‍ അടക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒന്നുമുതല്‍ ഒമ്പതാം ക്ലാസുകള്‍ വരെയാണ് അടച്ചിടുക.

10,11,12 ക്ലാസുകള്‍ മാത്രമായിരിക്കും നടക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ഈ മാസം 21 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. മറ്റ് മേഖലകളിലും നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button