Month: November 2022
- Top StoriesNovember 16, 20220 107
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായ് ശബരിമല നട തുറന്നു
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന്‍ഭദ്രദീപം തെളിയിച്ചു . തുടര്‍ന്ന്‍ പുതിയ ശബരിമല മാളികപ്പുറം മേല്ശാന്തി മാരുടെ സ്ഥാനാരോഹണവും നടന്നു . കൊവിഡ് നിയന്ത്രണങ്ങളുടെ രണ്ട്വര്‍ഷങ്ങള്‍ക്ക് ശേഷം യാതൊരു നിയന്ത്രണങ്ങലളുമില്ലാത്ത തീര്‍ത്ഥാടന കാലത്തിനാണ് തുടക്കമായിരിക്കുന്നത്. പമ്പയിലും സന്നിദാനത്തും സാമാന്യം നല്ല ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത് . https://www.youtube.com/watch?v=COD8rWnlfis
Read More »