News
നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി
കൊല്ലം : നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. മത്സ്യബന്ധത്തിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് ബോട്ട് അപകടം നടന്നത്.ലിറ്റി ലിജോയെന്ന ബോട്ടാണ് മുങ്ങിയത്.
മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.