News

ട്രെയിൻ സർവീസ് ജൂണ്‍ ഒന്ന് മുതല്‍ പുനരാരംഭിയ്‌ക്കും

ഡൽഹി : രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വ്വീസ് ഭാഗികമായി പുന:രാരംഭിക്കും. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് തീരുമാനമെന്ന് റയില്‍വേ മന്ത്രാലയം അറിയിച്ചു.

ജൂണ്‍ ഒന്നു മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്ന 200 ട്രെയിനുകളുടെ പട്ടികയും സര്‍ക്കാര്‍ പുറത്തുവിട്ടു. ഇന്ന് മുതലാണ് ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിക്കുന്നത്.

സർവീസ് നടത്തുന്ന ട്രെയിനുകൾ 

സർവീസ് നടത്തുന്ന ട്രെയിനുകളുടെ ലിസ്റ്റ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button