Top Stories

കോവിഡ് ബാധിച്ച് ഗൾഫിൽ ഒരു മലയാളികൂടി മരിച്ചു

അബുദാബി : കോവിഡ്19 ബാധിച്ച് ഗൾഫിൽ ഒരു മലയാളികൂടി ഇന്ന് മരിച്ചു. ചാവക്കാട് കുരിക്കലകത്ത് അകലാട് ഷക്കീർ(48) ആണ് അബുദാബിയിൽ മരിച്ചത്. ഇന്ന് മാത്രം ഗൾഫിൽ അഞ്ച് മലയാളികളാണ് മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 115 ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button