News

‘ബെവ്ക്യൂ’ ആപ്പ് പൂർണ്ണ സജ്ജം; ഉച്ചയോടെ പ്ലേസ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാം

തിരുവനന്തപുരം : ‘ബെവ്ക്യൂ’ ആപ്പ് പൂർണ്ണ സജ്ജം.  ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ സാധിയ്ക്കും. നാളെ മുതൽ സംസ്ഥാനത്ത് മദ്യവിൽപ്പന ആരംഭിയ്ക്കും.

മദ്യവിതരണത്തിനുള്ള ബെവ്ക്യൂ (Bev Q) ആപ്പിലൂടെ മദ്യം വാങ്ങാനുള്ള  നടപടിക്രമം പുറത്തുവന്നു.  ഇംഗ്ലീഷിലും മലയാളത്തിലും നിർദ്ദേശങ്ങൾ ലഭ്യമാണ്. രാവിലെ ആറുമുതല് രാത്രി പത്തുവരെയാണ് ആപ്പ് വഴി ബുക്കിംഗ് നടത്താൻ കഴിയുക.
ബെവ്‌ ക്യു ആപ്പിന്റെ ഉപയോഗരീതി ചിത്രങ്ങൾക്കൊപ്പം
ടൈംസ്ലോട്ട് ലഭ്യമല്ലെങ്കില് ടോക്കണ് കിട്ടില്ല എന്ന സന്ദേശം ലഭിക്കും. ഒരിക്കല് ടോക്കണ് ലഭിച്ചാല് പിന്നീട് അഞ്ചുദിവസം കഴിഞ്ഞേ ബുക്ക് ചെയ്യാന് കഴിയൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button