Top Stories
ചവറ,കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറില്‍
ന്യൂഡല്‍ഹി : കുട്ടനാട്, ചവറ നിയോജക മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നവംബറില്‍ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഒപ്പമായിരിക്കും സംസ്ഥാനത്തും ഉപതിരഞ്ഞെടുപ്പ് നടക്കുക.
കുട്ടനാട് തോമസ് ചാണ്ടിയുടേയും ചവറയിൽ വിജയന്പ്പിള്ളയുടെയും നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.