Cinema
അശോക്.ആർ നാഥിന്റെ ‘ഒരിലത്തണലിൽ’ ചിത്രീകരണം പൂർത്തിയായി
പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊത്ത് ജീവിക്കുകയും ചെയ്യുന്ന അച്യുതന്റെ അതിജീവനത്തിന്റെ കഥപറയുന്ന ചിത്രമാണ് ഒരിലത്തണലിൽ. കൈപ്പത്തിക നഷ്ടപ്പെട്ട ശ്രീധരനാണ് അച്യുതനെ അവതരിപ്പിക്കുന്നത്. ശ്രീധരന്റെ യഥാർത്ഥ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരം കൂടിയാണീ ചിത്രം.
സഹസ്രാരാ സിനിമാസിന്റെ
ബാനറിൽ അശോക്.ആർ നാഥ് ആണ്ചിത്രം സംവിധാനം ചെയ്യുന്നത്. നിർമ്മാണം – സന്ദീപ് ആർ, രചന സജിത് രാജ്, ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ്, എഡിറ്റിംഗ് വിപിൻ മണ്ണൂർ, കല- ഹർഷവർദ്ധൻ കുമാർ, സംഗീതം – അനിൽ, പി ആർ ഓ അജയ് തുണ്ടത്തിൽ.