Top Stories

ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം : ഇന്ധനവില വർധന തുടരുന്നു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 30 പൈസയും ഇന്നും കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96.81 രൂപയും ഡീസൽ 92.11 രൂപയുമായി വർധിച്ചു.

കൊച്ചിയിൽ പെട്രോൾ വില 94.86 രൂപയും ഡീസൽ വില 90 രൂപയിലുമെത്തി. കഴിഞ്ഞ മാസം മാത്രം 16 തവണ ഇന്ധനവില കൂട്ടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button