Top Stories
ഇന്ധനവില ഇന്നും കൂട്ടി
കൊച്ചി : ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും ആണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 97.65 രൂപയും. ഡീസല്‍ വില 92. 60 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 95.70 രൂപയും ഡീസലിന് 92. 17 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസലിന് 91. 31 രൂപയുമാണ് വില.