News
അമ്മ മകളെ കഴുത്ത് ഞെരിച്ചു കൊന്നു
കോട്ടയം : മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ചു കൊന്നു. പന്ത്രണ്ടുകാരിയായ ഷംനയാണ് കൊല്ലപ്പെട്ടത്. കുട്ടിക്കല്‍ സ്വദേശി ഷെമീറിന്റെ ഭാര്യ ലൈജീനയാണ് മകളെ കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് ലൈജീന മകളെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം കിണറ്റില്‍ ചാടിയ ലൈജീനയെ രക്ഷിച്ചു. ഭർത്താവ് ഷെമീര്‍ വിദേശത്താണ്.