Top Stories
ഇന്ധന വില ഇന്നും കൂട്ടി
കൊച്ചി : രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസിലിന് 27 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.
പുതിയ നിരക്കനുസരിച്ച് തിരുവനന്തപുരത്ത് പെട്രോളിന് 102.89 രൂപയും ഡീസലിന് 96.47 രൂപയുമാണ് ഇന്നത്തെ വില.
കോഴിക്കോട് പെട്രോളിന് 101.46 രൂപയും ഡീസലിന് 95.16 രൂപയും, കൊച്ചിയിൽ പെട്രോളിന് 101.01 രൂപയും ഡീസലിന് 94.71രൂപയുമായി വില കൂടി.