Top Stories
കേജരിവാളിന് കോവിഡ്
ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം കേജരിവാൾ അറിയിച്ചത്.
താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവർ സ്വയം ഐസൊലേറ്റ് ചെയ്യാനും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.