Cinema
മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ സംവിധായകനാകുന്നു
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധായകനാകുന്നു.മഞ്ജു വാര്യരെയും ബിജു മേനോനെയും നായികാ നായകന്മാരാക്കി ‘ലളിതം സുന്ദരം ‘എന്ന ചിത്രത്തിലൂടെയാണ് മധു വാര്യർ സംവിധാന രംഗത്തേക്ക് കടക്കുന്നത്.
മലയാളികളുടെ പ്രീയപ്പെട്ട നായിക സെറീന വഹാബും. ലളിതം സുന്ദരത്തിൽ ഒരു പ്രധാന വേഷം അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും.