News
പ്ലസ്ടു വിദ്യാർഥിനിയെ കൊന്ന് കാട്ടിൽ തള്ളി;യുവാവ് പിടിയിൽ
കൊച്ചി : പ്ലസ്ടു വിദ്യാർഥിനിയെ കൊന്ന് കാട്ടിൽ തള്ളി. മരട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി ഇവ(20)യാണ് കൊല്ലപ്പെട്ടത്. ആണ് സുഹൃത്ത് സഫർ അറസ്റ്റിൽ. ക്രൂരമായി കുത്തി കൊല്ലുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി.
മൃതദേഹം തമിഴ്നാട്ടിലെ കാട്ടിൽ ഉപേക്ഷിച്ചെന്ന മൊഴിയെ തുടർന്ന് മലക്കപ്പാറയിൽ കാട്ടിൽ തിരച്ചിൽ നടത്തുന്നു. പ്രതി സഞ്ചരിച്ച കാർ മലക്കപ്പാറയിൽ നിന്ന് കണ്ടെത്തി.