Top Stories

180 യാത്രക്കാരുമായി പോയ വിമാനം തകർന്നുവീണു

Representative image

ടെഹ്‌റാൻ : ഇറാനിൽ വിമാനം തകർന്നുവീണു.180 യാത്രക്കാരുമായി പോയ യുക്രൈൻ വിമാനമാണ് തകർന്നു വീണത്. ടെഹ്റാനിൽ നിന്നും യുക്രൈനിലേക്ക് പോവുകയായിരുന്നു വിമാനം. ടെഹ്റാനിൽ നിന്ന് പറന്നുയർന്ന് ഉടൻ തകർന്നു വീഴുകയായിരുന്നു. ടെഹ്റാൻ വിമാനത്താവളത്തിന് സമീപം ആണ് തകർന്നുവീണത്. സാങ്കേതിക തകരാർ ആണെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button