News

കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന 15750 ലിറ്റർ സ്പിരിറ്റ്തമിഴ്നാട്ടിൽ നിന്നും പിടികൂടി

തിരുപ്പൂർ : കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന 50 ലക്ഷം രൂപയുടെ സ്പിരിറ് പിടികൂടി തമിഴ് നാട്ടിലെ ഒരു രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന 15750 ലിറ്റർ സ്പിരിറ്റാണ് പിടിച്ചത്. 450 കന്നാസുകളിലായിട്ടാണ് രഹസ്യ കേന്ദ്രത്തിൽ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

എക്‌സൈസ് സ്പഷ്യൽ സ്‌ക്വാഡും പാലക്കാട് ഐ ബി യും ചേർന്നാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പിരിറ്റ് പിടികൂടിയത്. തമിഴ്നാട് തിരുപ്പൂരിൽ ഒരു രഹസ്യ കേന്ദ്രത്തിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്.സംഭവത്തി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്പിരിറ്റ് തമിഴ്നാട് എക്‌സൈസ് സംഘത്തെ ഏൽപ്പിച്ചു.

advertisement
Al-Jazeera-Optics
advertisement
Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button