Top Stories

ബാഗ്ദാദ് അമേരിക്കൻ എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം

ബാഗ്ദാദ്: ബഗ്ദാദിലെ ഗ്രീൻ സോണിൽ അമേരിക്കൻ എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം. എംബസിക്കു സമീപം അഞ്ച് റോക്കറ്റുകൾ പതിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഇറാനി സൈനിക ജനറർ കാസിം സൊലേമാനിയെ അമേരിക്ക വധിച്ച ശേഷം ഇത് മൂന്നാം തവണയാണ് റോക്കറ്റാക്രമണം ഈ മേഖലയിൽ നടക്കുന്നത്. റോക്കറ്റാക്രമണത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button