News

കൊല്ലത്ത് ക്ഷേത്രകുളത്തിൽ അച്ഛനും 2 മക്കളും മുങ്ങിമരിച്ചു

കൊല്ലം : കടയ്ക്കലിൽ ക്ഷേത്രകുളത്തിൽ അച്ഛനും 2 മക്കളും മുങ്ങിമരിച്ചു. നാഗർകോവിൽ സ്വദേശികളായ സെൽവരാജ് 49, ശരവണൻ 20 , വിഗ്നേഷ് 17 എന്നിവരാണ് മരിച്ചത്.

കടയ്ക്കൽ ദേവീക്ഷേത്രത്തിനു സമീപമുള്ള ചിറയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. നാഗർകോവിൽ സ്വദേശികളായ ഇവർ ബന്ധു വീട്ടിൽ എത്തിയതായിരുന്നു. മൃതദേഹങ്ങൾ കടയ്ക്കൽ താലൂക്കാശുപത്രിയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button