Top Stories
യുഎഇയിലെ ആരാധനാലയങ്ങൾ ഒരുമാസത്തേക്ക് അടച്ചു
ദുബായ് : യുഎഇയിലെ പള്ളികൾ മറ്റ് ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ ആരാധന ഒരുമാസത്തേക്ക് നിർത്തിവെച്ചു. ഇന്ന് രാത്രി 9മണി മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരുക. ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.