News

ചവറയിൽ ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച്‌ 2 പേർ മരിച്ചു

കൊല്ലം : ചവറ നല്ലെഴുത്ത് മുക്കിൽ ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച്‌ 2പേർ മരിച്ചു. ചിക്കു എന്ന് വിളിക്കുന്ന ജയപ്രകാശ്, കൊച്ചുമോൻ എന്ന് വിളിക്കുന്ന രാഗേഷ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ചവറ നല്ലെഴുത്ത്മുക്കിൽ വച്ചായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button