Top Stories

രാജ്യത്ത് 24 മണിക്കൂറിനിടെ 918 കോവിഡ് ബാധിതർ;31 കോവിഡ് മരണം

ന്യൂഡൽഹി : രാജ്യത്ത് ആകെ 8,447 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 918 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 31 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 273 ആയി. 765 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 7,409 പേർ ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button