Top Stories

കൊവിഡ് ബാധിച്ച് മക്കയിൽ മലയാളി മരിച്ചു

മക്ക : കൊവിഡ് 19 ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. മലപ്പുറം മക്കരപറമ്പ് സ്വദേശിയായ അരിക്കത്ത് ഹംസ അബുബക്കറാണ് (59 ) മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ മക്കയിൽ ആയിരുന്നു മരണം സംഭവിച്ചത്.

ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button