Top Stories

കൊവിഡ്​ ബാധിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

ലക്‌നൗ : ഉത്തർപ്രദേശിൽ കൊവിഡ്​ ബാധിച്ച്  മാധ്യമപ്രവർത്തകൻ മരിച്ചു. ഹിന്ദി ദിനപത്രത്തിൽ ജോലി ചെയ്തിരുന്ന പങ്കജ് കുല്‍ശ്രേഷ്ഠ ആണ് മരിച്ചത്.

എസ്​.എൻ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ ബുധനാഴ്​ച മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ​ ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button