Top Stories
കൊറോണ:ചവറയിലെയും കുട്ടനാട്ടിലെയും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കിയേക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ പടർന്നു പിടിയ്ക്കുന്ന സാഹചര്യത്തിൽ, നിയന്ത്രണ വിധേയമാകാൻ താമസമുണ്ടായാൽ ചവറയിലെയും കുട്ടനാട്ടിലെയും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കിയേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.
സർക്കാറിന്റെ തീരുമാനം തേടിയ ശേഷം മാത്രമേ ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് ടിക്കാറാം മീണ വ്യക്തമാക്കി.