Top Stories
ഹരിയാനയിൽ ശക്തമായ ഭൂചലനം
ചണ്ഡീഗഡ് : ഹരിയാനയിൽ ശക്തമായ ഭൂചലനം. ഹരിയാനയിലെ റോഹ്ത്തക്കാണ് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രാത്രി 9.08 ഓടെയായിരുന്നു ഭൂചലനം. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആള്‍നാശമോ സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.
Haryana: People evacuated their houses in Rohtak after earthquake tremors were felt. pic.twitter.com/jU91UneYij
— ANI (@ANI) May 29, 2020