News
സംസ്ഥാനത്ത് അന്തര്‍ജില്ലാ ബസ് സര്‍വീസിന് അനുമതി

തിരുവനന്തപുരം : സംസ്ഥാനത്ത് അന്തര്‍ജില്ലാ ബസ് സര്‍വീസിന് അനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രണങ്ങളോടെയായിരിക്കും സര്‍വീസ് നടത്തുക. ജില്ലയ്ക്കകത്ത് ഇപ്പോള്‍ യാത്ര നടത്തുന്നത് പോലെ സാമൂഹിക അകലം പാലിച്ചായിരിയ്ക്കും സർവീസ്. അൻപത് ശതമാനം ബസ് നിരക്ക് വർദ്ധിപ്പിക്കും. അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസിന് സംസ്ഥാനം അനുമതി നല്‍കിയിട്ടില്ല. ഹോട്ടലുകളും നിയന്ത്രണങ്ങളോടെ തുറക്കാനാണ് തീരുമാനം.