Cinema

‘മാടൻ’ പൂർത്തിയായി

ശ്രീജിത്ത് സിനിമാസിന്റെ ബാനറിൽ ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘മാടൻ’ പൂർത്തിയായി. സുരക്ഷിതമാകാനുള്ള ആഗ്രഹമാണ് വിശ്വാസം. യാഥാർത്ഥ്യത്തെ മറയ്ക്കുന്ന വിശ്വാസമാണ് അന്ധവിശ്വാസം. ഇത് രണ്ടും ഒരു കുടുംബത്തിന്റെ സ്വാസ്ഥ്യം രണ്ട് വിധത്തിൽ നഷ്ടമാക്കുന്ന കഥയാണ് മാടൻ എന്ന സിനിമയിലൂടെ ആർ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.

കൊട്ടാരക്കര രാധാകൃഷ്ണൻ , ഹർഷിതാ നായർ , മിലൻ , അനാമിക, വഞ്ചിയൂർ പ്രവീൺകുമാർ , മുൻഷി ഹരീന്ദ്രൻ , സനേഷ്, മിഥുൻ മുരളി, പ്രദീപ് രാജ്, അശോക് ഭാസുര , മൻജിത് , സുനിൽ വിക്രം, ഷാനവാസ് പ്രഭാകർ , ആർ എസ് പ്രദീപ്, രാജൻ ആർക്കിടെക്ട്, അഖിലൻ ചക്രവർത്തി , സനിൽ നെടുമങ്ങാട്, മണക്കാട് രാമചന്ദ്രൻ നായർ , മനു സി കണ്ണൂർ, ബ്രദേഴ്സ് മോഹൻ , അബൂബക്കർ, മഹേഷ്, വിഷ്ണു പ്രിയ, ബീയാട്രീസ് ഗോമസ്, ജയന്തി കൃഷ്ണ, സുഷമ അനിൽ, രാജി എന്നിവർ അഭിനയിക്കുന്നു.

ഛായാഗ്രഹണം – കിഷോർലാൽ , രചന – അഖിലൻ ചക്രവർത്തി , എഡിറ്റിംഗ് – വിഷ്ണു കല്യാണി , ഗാനരചന – തങ്കൻ തിരുവട്ടാർ , സന്തോഷ് പെരളി , അജയ് ഘോഷ്, വർഗ്ഗീസ് കുറത്തിക്കാട്, സംഗീതം – പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, രഞ്ജിനി സുധീരൻ , ആലാപനം – സുദ്ദീപ് കുമാർ , രഞ്ജിനി സുധീരൻ , രവിശങ്കർ , പ്രാർത്ഥന, ഗായത്രി ശ്രീമംഗലം, പശ്ചാത്തല സംഗീതം – മിഥുൻ മുരളി, കല- ജെ ബി ജസ്റ്റിൻ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button